ഏകവ്രതയായി പവിത്രതയുടെ
ധാരണയിലൂടെ ആത്മീയതയില് കഴിഞ്ഞ് മനസാ സേവനം ചെയ്യൂ
ഇന്ന് ആത്മീയ അച്ഛന്
നാനാഭാഗത്തെയും ആത്മീയ കുട്ടികളുടെ ആത്മീയതയെ കണ്ടുകൊണ്ടിരിക്കുകയാണ്. ഓരോ
കുട്ടികളിലും ആത്മീയതയുടെ തിളക്കം എത്രത്തോളം ഉണ്ട്? ആത്മീയത നയനങ്ങളിലൂടെ
പ്രത്യക്ഷമാകുന്നു. ആത്മീയതയുടെ ശക്തിയുള്ള ആത്മാവ് സദാ നയനങ്ങളിലൂടെ
മറ്റുള്ളവര്ക്കും ആത്മീയ ശക്തി നല്കുന്നു. ആത്മീയ പുഞ്ചിരി മറ്റുള്ളവര്ക്കും
സന്തോഷത്തിന്റെ അനുഭൂതി ചെയ്യിക്കുന്നു അവരുടെ പെരുമാറ്റം, മുഖം മാലാഖമാരെ പോലെ
ഡബിള് ലൈറ്റായി കാണപ്പെടുന്നു. ഇങ്ങനെ ആത്മീയതയുടെ ആധാരമാണ് പവിത്രത. എത്രത്തോളം
എത്രത്തോളം മനസ്സ് വാക്ക് കര്മ്മത്തില് പവിത്രതയുണ്ട് അത്രയും തന്നെ ആത്മീയത
കാണപ്പെടും. പവിത്രത ബ്രാഹ്മണ ജീവിതത്തിന്റെ അലങ്കാരമാണ്. പവിത്രത ബ്രാഹ്മണ
ജീവിതത്തിന്റെ മര്യാദയാണ്. അപ്പോള് ബാപ്ദാദ ഓരോ കുട്ടികളുടെയും പവിത്രതയുടെ
ആധാരത്തില് ആത്മീയതയെ കാണുകയാണ്. ആത്മീയതയുളള ആത്മാവ് ഈ ലോകത്തില് കഴിഞ്ഞുകൊണ്ടും
അലൗകിക മാലാഖയായി കാണപ്പെടും.
അപ്പോള് അവനവനെ നോക്കൂ
പരിശോധിക്കു നമ്മുടെ സങ്കല്പം,വാക്കില് ആത്മീയതയുണ്ടോ? ആത്മീയ സങ്കല്പം അവനവനിലും
ശക്തിനിറയ്ക്കുന്നു, മറ്റുള്ളവര്ക്കും ശക്തി നല്കുന്നു. അതിനെ മറ്റ് വാക്കുകളില്
പറയുന്നു ആത്മീയ സങ്കല്പം മനസാ സേവനത്തിന് നിമിത്തമാകുന്നു. ആത്മീയ സംസാരം
സ്വയത്തിനും മറ്റുള്ളവര്ക്ക് സുഖത്തിന്റെ അനുഭവം ചെയ്യിക്കുന്നു. ശാന്തിയുടെ
അനുഭവം ചെയ്യിക്കുന്നു. ഒരു ആത്മീയ വാക്ക് അന്യ ആത്മാക്കളുടെ ജീവിതത്തില്
മുന്നോട്ടു ഉയരുവാനുള്ള ആധാരമായി മാറുന്നു. ആത്മീയ വാക്കുകള് ഉച്ഛരിക്കുന്നവര്
വരദാനി ആത്മാവായി മാറുന്നു. ആത്മീയ കര്മ്മം സഹജമായി സ്വയത്തിനും കര്മ്മയോഗി
സ്ഥിതിയുടെ അനുഭവം ചെയ്യിക്കുന്നു മറ്റുള്ളവര്ക്കും കര്മ്മയോഗി ആകുവാനുള്ള
മാതൃകയായി മാറുന്നു. ആരെല്ലാം അവരുടെ സമ്പര്ക്കത്തില് വരുന്നുവോ അവര് സഹജയോഗി,
കര്മ്മയോഗി ജീവിതത്തിന്റെ അനുഭവിയായി മാറുന്നു. എന്നാല് കേള്പ്പിച്ചു
ആത്മീയതയുടെ ബീജമാണ് പവിത്രത. പവിത്രത സ്വപ്നം വരെയ്ക്കും ഭംഗപ്പെടരുത് അപ്പോള്
ആത്മീയത കാണപ്പെടും. പവിത്രത കേവലം ബ്രഹ്മചര്യം അല്ല എന്നാല് ഓരോ വാക്കും
ബ്രഹ്മാചാരി ആകണം, ഓരോ സങ്കല്പ്പവും ബ്രഹ്മാചാരിയാകണം, ഓരോ കര്മ്മവും
ബ്രഹ്മാചാരിയാകണം. ലൗകികത്തില് ഏതെങ്കിലും ഏതെങ്കിലും കുട്ടികളുടെ മുഖം
അച്ഛനെപ്പോലെ ആണെങ്കില് പറയാറുണ്ട് ഇവരില് അച്ഛന് കാണപ്പെടുന്നു. ഇങ്ങനെ
ബ്രഹ്മാചാരി ബ്രാഹ്മണ ആത്മാവിന്റെ മുഖത്തില് ആത്മീയതയുടെ ആധാരത്തില്
ബ്രഹ്മാബാബയ്ക്ക് സമാനമായി അനുഭവമാകുന്നു. സമ്പര്ക്കത്തില് വരുന്ന ആത്മാക്കള്
അനുഭവം ചെയ്യട്ടെ ഇവര് ബാപ്സമാനമാണ്. ശരി 100 ശതമാനം ഇല്ലെങ്കിലും സമയാനുസരണം
എത്ര ശതമാനം കാണപ്പെടുന്നു? എവിടെ വരെ എത്തിയിട്ടുണ്ട്? 75 ശതമാനം, 80 ശതമാനം,
90 ശതമാനം, എവിടെ വരെ എത്തിയിട്ടുണ്ട്? മുന്നിലുള്ള വരി പറയൂ, നോക്കൂ
ഇരിക്കുന്നത് താങ്കള്ക്ക് മുന്നിലെ നമ്പര് ലഭിച്ചിട്ടുണ്ട്. അപ്പോള് ബ്രഹ്മാചാരി
ആകുന്നതിലും നമ്പര് മുമ്പില് ഉണ്ടാകില്ലേ! മുന്നില് ആകുമോ ഇല്ലയോ?
ബാപ്ദാദ ഓരോ കുട്ടികളുടെയും
പവിത്രതയുടെ ആധാരത്തില് ആത്മീയത കാണുവാന് ആഗ്രഹിക്കുന്നു. ബാപ്ദാദയുടെ അടുക്കാന്
എല്ലാവരുടെയും ചാര്ട്ട് ഉണ്ട്. പറയുന്നില്ല എന്നാല് ചാര്ട്ട് ഉണ്ട്. എന്തെന്ത്
ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു, എല്ലാം ബാപ്ദാദയുടെ അടുക്കല് ചാര്ട്ട് ഉണ്ട്.
പവിത്രതയിലും ഇപ്പോള് ചില ചില കുട്ടികളുടെ ശതമാനം വളരെ കുറവാണ്.
സമയത്തിനനുസരിച്ച് താങ്കള് ആത്മാക്കളുടെ ആത്മീയതയുടെ മാതൃക കാണുവാന്
ആഗ്രഹിക്കുന്നു ഇതിനുള്ള സഹജ മാര്ഗ്ഗമാണ് കേവലം ഒരു വാക്ക് ശ്രദ്ധയില് വെക്കു.
വീണ്ടും വീണ്ടും ആ ഒരു വാക്കിന് സ്വയം അടിവരയിടു, ആ ഒരു വാക്കാണ് ഏകവ്രത ഭവ.
എവിടെയാണോ ഒന്നുള്ളത് അവിടെ ഏകാഗ്രത തന്നെ വരുന്നു. അചഞ്ചലവും ദൃഢവും സ്വതവേ
തന്നെ ആകുന്നു. ഏകവ്രതയാകുന്നതിലൂടെ ഏക മതത്തില് പോവുക വളരെ സഹജമാകുന്നു.
ഏകവ്രത തന്നെയാണ് എന്നതിനാല് ഒരേയൊരു മതത്തിലൂടെ ഏകമതി സദ്ഗതി സഹജമായി
ആയിത്തീരുന്നു. ഏകരസ സ്ഥിതി സ്വതവേ തന്നെ ഉണ്ടാകുന്നു. അപ്പോള് പരിശോധിക്കു
ഏകവ്രതയാണോ? മുഴുവന് ദിവസത്തില് മനസ്സും ബുദ്ധിയും ഏകവ്രതയായിരിക്കുന്നുവോ?
കണക്കിലും ആദി തുടങ്ങുന്നത് ഒന്നില് നിന്നുമാണ്. ഒരു ബിന്ദു, ഒരു മാര്ക്ക് ഇട്ടു
കൊണ്ട് പോകു. ഒരു ബിന്ദുവിട്ടുകൊണ്ട് പോകു അപ്പോള് എത്ര വര്ദ്ധിച്ചുകൊണ്ടിരിക്കും!
അപ്പോള് ഒന്നും തന്നെ ഓര്മ്മയില് വരികയില്ല ഒരു വാക്ക് ഓര്മ്മ വരുമല്ലോ! സമയം
ആത്മാക്കളേ താങ്കള് ഏകവ്രത ആത്മാക്കളെ വിളിക്കുകയാണ്. അപ്പോള് സമയത്തിന്റെ വിളി,
ആത്മാക്കളുടെ വിളി, ഹേ ദേവാത്മാക്കളേ കേള്ക്കുന്നില്ലേ? പ്രകൃതിയും താങ്കള്
പ്രകൃതിപതിയെ നോക്കി നോക്കി വിളിച്ചു കൊണ്ടിരിക്കുകയാണ് ഹേ പ്രകൃതിപതി
ആത്മാക്കളേ ഇപ്പോള് പരിവര്ത്തനപ്പെടൂ. ഇടയ്ക്കിടെ ചെറിയ ചെറിയ ഞെട്ടല്
ഉണ്ടാക്കുന്നു. പാവം ആത്മാക്കളെ വീണ്ടും വീണ്ടും ദു:ഖത്തിന്റെ ഭയത്തിന്റെ
ഞെട്ടലില് കളിപ്പിക്കാതിരിക്കു. താങ്കള് മുക്തി ദാതാവായ ആത്മാക്കള് മാസ്റ്റര്
മുക്തിദാതാവ് എപ്പോള് ഈ ആത്മാക്കള്ക്ക് മുക്തി നല്കും? എന്താ മനസ്സില് ദയ
ഉണ്ടാകുന്നില്ലേ? അതോ വാര്ത്തകള് കേട്ടുകൊണ്ട് നിശബ്ദരാവുകയാണോ? ശരി, കഴിഞ്ഞു,
കേട്ടു തീര്ന്നു, അതിനാല് ബാപ്ദാദ ഓരോ കുട്ടികളുടെയും ദയാസ്വരൂപം ഇപ്പോള്
കാണുവാന് ആഗ്രഹിക്കുന്നു. തന്റെ പരിധിയുള്ള കാര്യങ്ങള് ഇനി വിടൂ, ദയാലുവാകൂ.
മനസ്സാ സേവനത്തില് മുഴുകു. സകാശ് നല്കു, ശാന്തി നല്കൂ, ആശ്രയം നല്കൂ. അഥവാ
ദയാലുവായി മറ്റുള്ളവര്ക്ക് ആശ്രയം നല്കുന്നതില് മുഴുകിയിരിക്കുന്നുവെങ്കില്
പരിധിയുടെ ആകര്ഷണങ്ങളില് നിന്ന്, പരിധിയുള്ള കാര്യങ്ങളില് നിന്ന് ദൂരെയായി തീരും.
പരിശ്രമത്തില് നിന്ന് രക്ഷപ്പെടും. വാക്കിന്റെ സേവനത്തില് വളരെ സമയം നല്കി സമയം
സഫലമാക്കി സന്ദേശം നല്കി. ആത്മാക്കളെ സംബന്ധ സമ്പര്ക്കത്തില് കൊണ്ടുവന്നു,
ഡ്രാമ അനുസരിച്ച് ഇതുവരെ എന്തു ചെയ്തുവോ അത് വളരെ നന്നായി ചെയ്തു. എന്നാല്
ഇപ്പോള് ശബ്ദത്തിനോടൊപ്പം മനസാ സേവനത്തിന്റെ കൂടുതല് ആവശ്യകതയാണ് ഉള്ളത്. ഈ
മനസ്സ് സേവനം ഓരോ പുതിയ, പഴയ, മഹാരഥി, കുതിരസവാരിക്കാര്, കാലാള് എല്ലാവര്ക്കും
ചെയ്യാന് സാധിക്കും. ഇതില് വലിയവര് ചെയ്യും ഞങ്ങള് ചെറിയവരാണ്, ഞങ്ങള് രോഗികളാണ്,
ഞങ്ങള്ക്ക് സാധനങ്ങള് ഇല്ലാത്തവരാണ്.... യാതൊരു ആധാരവും ആവശ്യമില്ല. ഈ ചെറിയ
ചെറിയ കുട്ടികള്ക്കും ചെയ്യാന് സാധിക്കും. കുട്ടികളെ മനസാ സേവനം ചെയ്യാന്
സാധിക്കില്ലേ? (ഹാം ജി) അതിനാല് ഇപ്പോള് വാചാ മനസാ സേവനത്തിന്റെ സന്തുലനം
വയ്ക്കു. മനസാ സേവനത്തിലൂടെ ചെയ്യുന്നവരായ താങ്കള്ക്ക് തന്നെയാണ് വളരെ പ്രയോജനം.
എന്തുകൊണ്ട്? ഏത് ആത്മാവിന് മനസാ സേവനം അതായത് സങ്കല്പ്പത്തിലൂടെ ശക്തി
നല്കുന്നുവോ, സകാശ് നല്കുന്നുവോ ആ ആത്മാവ് താങ്കള്ക്ക് ആശിര്വാദം നല്കുന്നു.
താങ്കളുടെ കണക്കില് സ്വയത്തിന്റെ പുരുഷാര്ത്ഥം ഉണ്ട് എന്നാല് ആശിര്വാദങ്ങളുടെ
കണക്കും ശേഖരണം ആകും. അപ്പോള് താങ്കളുടെ സമ്പാദ്യത്തിന്റെ ശേഖരണം ഡബിള്
രീതിയിലൂടെ വര്ദ്ധിച്ചു കൊണ്ടിരിക്കും, അതിനാല് പുതിയവര് ആകട്ടെ, പഴയവര് ആകട്ടെ
എന്തെന്നാല് ഇത്തവണ പുതിയവര് ധാരാളം വന്നിട്ടുണ്ടല്ലോ! ആദ്യമായി വന്നിട്ടുള്ള
പുതിയവര് കൈ ഉയര്ത്തൂ. ആദ്യത്തെ തവണ വന്നിട്ടുള്ള കുട്ടികളോടും ബാപ്ദാദ
ചോദിക്കുന്നു താങ്കള് ആത്മാക്കള്ക്ക് മനസാ സേവനം ചെയ്യാന് സാധിക്കുമോ? (ബാപ്ദാദ
പാണ്ഡവരോട്,മാതാക്കളോട്, ഓരോരുത്തരോടും വേറെ വേറെ ചോദിച്ചു താങ്കള്ക്ക് മനസ്സാ
സേവനം ചെയ്യാന് സാധിക്കുമോ? ) വളരെ നന്നായി കൈ ഉയര്ത്തിയിരിക്കുന്നു ആരെങ്കിലും
ടിവിയിലൂടെ കണ്ടു കേള്ക്കുന്നുണ്ടാകും കേള്ക്കുകയാണെങ്കിലും
കേട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോള് ബാപ്ദാദ എല്ലാ കുട്ടികള്ക്കും
ഉത്തരവാദിത്വം നല്കുന്നു പതിവായി എല്ലാ ദിവസവും എത്ര മണിക്കൂര് മനസാ സേവനം
യഥാര്ത്ഥ രീതിയിലൂടെ ചെയ്തുവോ അതിന്റെ ചാര്ട്ട് ഓരോരുത്തരും അവരവരുടെ കയ്യില്
വയ്ക്കണം. പിന്നെ പെട്ടെന്ന് ബാപ്ദാദ ചാര്ട്ട് ചോദിക്കാം. തീയതി പറയുകയില്ല.
അപ്രതീക്ഷിതമായി ചോദിക്കും, നോക്കാം ഉത്തരവാദിത്വത്തിന്റെ കിരീടം ധരിച്ചുവോ
ഇളകിക്കൊണ്ടിരിക്കുന്നുവോ? ഉത്തരവാദിത്തത്തിന്റെ കിരീടം അണിയണ്ടേ! ടീച്ചര്മാര്
ഉത്തരവാദിത്വത്തിന്റെ കിരീടം ധരിച്ചിട്ടുണ്ടല്ലോ! ഇപ്പോള് അതില് ഇത്
കൂട്ടിച്ചേര്ക്കുക. ശരിയല്ലേ ! ഡബിള് വിദേശികള് കൈ ഉയര്ത്തു. ഈ
ഉത്തരവാദിത്വത്തിന്റെ കിരീടം നന്നായി തോന്നുന്നുവെങ്കില് ഇങ്ങനെ കൈ ഉയര്ത്തു.
ടീച്ചര്മാരും കൈ ഉയര്ത്തു താങ്കളെ കണ്ടു എല്ലാവര്ക്കും പ്രേരണ ലഭിക്കും. അപ്പോള്
ചാര്ട്ട് വെക്കുമോ? നല്ലത്, ബാപ്ദാദ പെട്ടെന്ന് ഒരു ദിവസം ചോദിക്കും അവരവരുടെ
ചേര്ത്ത് എഴുതി അയക്കൂ. പിന്നെ നോക്കാം എന്തെന്നാല് വര്ത്തമാനസമയത്ത് വളരെ
ആവശ്യകതയുണ്ട്. തന്റെ കുടുംബത്തിന്റെ ദു:ഖ പരവശതകള് താങ്കള്ക്ക് കാണാന്
സാധിക്കുമോ ! കാണാന് കഴിയുമോ? ദു?ഖി ആത്മകള്ക്ക് അഞ്ജലി നല്കു. താങ്കളുടെ
ഗീതമാണ് ഒരു തുള്ളിക്കായി ദാഹിക്കുന്നവരാണ് ഞങ്ങള്... ഇന്നത്തെ സമയത്ത്
സുഖശാന്തിയുടെ ഒരു തുള്ളിക്ക് ആത്മാക്കള് ദാഹിക്കുകയാണ്. ഒരു സുഖ ശാന്തിയുടെ
അമൃതിന്റെ തുള്ളി ലഭിക്കുന്നതിലൂടെ പോലും സന്തോഷിക്കും. ബാപ്ദാദ വീണ്ടും വീണ്ടും
പറഞ്ഞുകൊണ്ടിരിക്കുന്നു സമയം താങ്കളെ കാത്തിരിക്കുകയാണ്. അപ്പോള് അല്ലയോ
മാലാഖമാരെ ഇപ്പോള് തന്റെ ഡബിള് ലൈറ്റിലൂടെ കാത്തിരിപ്പിനെ സമാപ്തമാക്കു.
എവര്റെഡി എന്ന വാക്ക് എല്ലാവരും പറയുന്നുണ്ട് എന്നാല് സമ്പന്നവും സമ്പൂര്ണ്ണവും
ആകുന്നതില് എവര്റെഡിയായിട്ടുണ്ടോ? കേവലം ശരീരം വെടിയുന്നതിന് എവര്റെഡി ആകേണ്ട,
എന്നാല് ബാപ്സമാനമായി പോകുന്നതില് റെഡിയാകണം.
മധുബനിലെ എല്ലാവരും
മുന്നില് മുന്നില് വന്നിരിക്കുന്നു നല്ലത് സേവനവും ചെയ്യുന്നു മധുബന് നിവാസികള്
എവര് റെഡിയാണോ? ചിരിക്കുന്നു, നല്ലത് ആദ്യത്തെ വരിയിലുള്ളവര് മഹാരഥി എവര് റെഡി
ആണോ? ബാപ് സമാനമാകുന്നതില് എവര് റെഡി? ഇങ്ങനെ പോകുന്നുവെങ്കില് അഡ്വാന്സ്
പാര്ട്ടിയിലേക്ക് പോകും. അഡ്വാന്സ് പാര്ട്ടിയിലുളളവര് ആഗ്രഹിക്കാതെ തന്നെ
വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് ശബ്ദത്തിന്റെയും മനസിന്റെയും സേവനത്തിന്റെ
സന്തുലനത്തില് ബിസി ആകുന്നുവെങ്കില് ബ്ലെസ്സിംഗ് (ആശീര്വ്വാദം) ധാരാളം ലഭിക്കും.
ഡബിള് സമ്പാദ്യം ശേഖരണം ആകും. പുരുഷാര്ത്ഥത്തിന്റെയും ആശിര്വാദങ്ങളുടെയും.
അപ്പോള് സങ്കല്പത്തിലൂടെ, സംസാരത്തിലൂടെ, വാക്കിലൂടെ, കര്മ്മത്തിലൂടെ, സംബന്ധ
സമ്പര്ക്കത്തിലൂടെ ആശിര്വാദങ്ങള് നല്കു ആശിര്വാദങ്ങള് നേടു. ഒരേ ഒരു കാര്യം
ചെയ്യൂ ആശിര്വാദങ്ങള് നല്കണം അത്രമാത്രം. ആരെങ്കിലും ശാപം നല്കുന്നുവെങ്കില്
പോലും താങ്കള് ആശിര്വാദം നല്കു എന്തെന്നാല് താങ്കള് ആശിര്വാദങ്ങളുടെ
സാഗരത്തിന്റെ മക്കളാണ്. ആരെങ്കിലും നീരസത്തില് ആകട്ടെ താങ്കള് നീരസത്തില് ആകരുത്.
താങ്കള് സംതൃപ്തന് ആയിരിക്കു. ഇങ്ങനെ സാധിക്കുമോ? 100 പേര് താങ്കളെ നീരസത്തില്
ആക്കട്ടെ, താങ്കള് സംതൃപ്തനായിരിക്കു, സാധിക്കുമോ? സാധിക്കുമോ? രണ്ടാമത്തെ
വരിയില് ഉള്ളവര് പറയൂ സാധിക്കുമോ? ഇനി ഇതിലും കൂടുതല് നീരസത്തില് ആക്കും,
നോക്കുക! പരീക്ഷ വരുമല്ലോ. മായയും കേട്ടുകൊണ്ടിരിക്കുകയാണല്ലോ! ഈ വ്രതം മാത്രം
എടുക്കു, ദൃഢസങ്കല്പം എടുക്കൂ എനിക്ക് ആശിര്വാദങ്ങള് നല്കണം എടുക്കണം അത്രമാത്രം.
സാധിക്കുമോ? മായ നീരസത്തില്പ്പെടുത്തുമല്ലോ! താങ്കള് സംപ്രീതരാകുന്നവരല്ലേ?
അപ്പോള് ഒരേയൊരു ജോലി ചെയ്യൂ അത്രമാത്രം. നിരസപ്പെടരുത് നീരസത്തില് ആക്കരുത്.
ചെയ്യുകയാണെങ്കില് അവര് ചെയ്യട്ടെ നാം ചെയ്യുന്നില്ല. നാം ചെയ്യുന്നുമില്ല
ആകുന്നുമില്ല. ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം എടുക്കൂ :മറ്റുള്ളവരെ
നോക്കാതിരിക്കു, ഇവര് ചെയ്യുന്നുണ്ട്, ഇവര് ചെയ്യുന്നുണ്ട്, നാം സാക്ഷിയായി കളി
കാണുന്നവരാണ്. കേവലം സംതൃപ്തിയുടെ കളി ആണോ കാണുക നീരസത്തിന്റെയും ഇടയ്ക്കിടെ
കാണേണ്ടി വരുമല്ലോ. എന്നാല് ഓരോരുത്തരും അവരവരെ സംപ്രീതനാക്കി വയ്ക്കണം.
മാതാക്കളെ, പാണ്ഡവരെ
സാധിക്കുമോ? ബാപ്ദാദ ഭൂപടം നോക്കും. ബാപ്ദാദയുടെ അടുക്കല് വളരെ വലിയ ടിവി ഉണ്ട്
വളരെ വലുതാണ്. ഓരോരുത്തരെയും കാണാം. ഏത് സമയം ആര് എന്ത് ചെയ്തു കൊണ്ടിരിക്കുന്നു,
ബാപ്ദാദ കാണുന്നു എന്നാല് പറയുകയില്ല താങ്കളോട് കേള്പ്പിക്കുന്നില്ല. ബാക്കി
നിറങ്ങള് ധാരാളം കാണുന്നു. ഒളിച്ച് മറച്ച് എന്ത് ചെയ്യുന്നു അതും കാണുന്നു.
കുട്ടികളില് സാമര്ത്ഥ്യവും വളരെയാണല്ലോ ! സമര്ത്ഥര് ധാരാളം ആണ്. അഥവാ ബാപ്ദാദ
കുട്ടികളുടെ സാമര്ത്ഥ്യങ്ങള് കേള്പ്പിക്കുകയാണെങ്കില്, കേള്ക്കുമ്പോള് തന്നെ
താങ്കള് അല്പം ചിന്തിച്ചു പോകും അതിനാല് കേള്പ്പിക്കുന്നില്ല. താങ്കളെ ചിന്തയില്
എന്തിന് വീഴ്ത്തണം. എന്നാല് ചെയ്യുന്നത് വളരെ ചതുരതയോടെയാണ്. അഥവാ ഏറ്റവും
സമര്ത്ഥ്യക്കാരെ കാണണമെങ്കിലും ബ്രാഹ്മണരില് നോക്കൂ. എന്നാല് ഇപ്പോള് എന്തില്
സമര്ത്ഥരാകണം? മനസാ സേവനത്തില്.മുന്നിലെ നമ്പര്നേടിക്കോളൂ. പിറകില് ആകരുത്.
ഇതില് ഒരു കാരണവുമില്ല. സമയം ലഭിക്കുന്നില്ല, അവസരം ലഭിക്കുന്നില്ല, ആരോഗ്യം
നേരെയല്ല, ചോദിച്ചില്ല ഇതൊന്നും ഇല്ല. എല്ലാവര്ക്കും ചെയ്യാം. കുട്ടികള്
ഓട്ടമത്സരത്തിന്റെ കളി കളിച്ചിരുന്നല്ലോ ഇപ്പോള് ഇതില് ഓടു. മനസാ സേവനത്തില് ഓടി
മത്സരിക്കു. ശരി
കര്ണാടകയുടെ ടേണ് ആണ്
കര്ണാടകക്കാര് സേവനത്തിന് വന്നിട്ടുള്ളവര് എഴുന്നേല്ക്കൂ. ഇത്രയും പേര്
സേവനത്തിനായി വന്നിരിക്കുന്നു. നല്ലത് ഇതും സഹജമായ ശ്രേഷ്ഠ പുണ്യം
ശേഖരിക്കുന്നതിനുള്ള സുവര്ണ്ണ അവസരം ലഭിച്ചിരിക്കുകയാണ്. ഭക്തിയില് പറയാറുണ്ട്
ഒരു ബ്രാഹ്മണന്റെ സേവനം ചെയ്യൂ എങ്കില് വലിയ പുണ്യം ഉണ്ടാകും. ഇവിടെ എത്ര
സത്യമായ ബ്രാഹ്മണരുടെ സേവനം ചെയ്യുന്നു. അപ്പോള് ഇത് നല്ല അവസരം
ലഭിച്ചിരിക്കുകയാണല്ലോ ! നല്ലതായി തോന്നുന്നുവോ അതോ ക്ഷീണിച്ചോ?
ക്ഷീണിച്ചില്ലല്ലോ! ആനന്ദമല്ലേ ! അഥവാ സത്യമായ ഹൃദയത്തോടെ പുണ്യം മനസ്സിലാക്കി
സേവനം ചെയ്യുന്നതെങ്കില് അതിന്റെ പ്രത്യക്ഷഫലമാണ് അവര്ക്ക് ക്ഷീണം
ഉണ്ടാവുകയില്ല, സന്തോഷമുണ്ടാകും. ഈ പ്രത്യക്ഷ ഫലം പുണ്യത്തിന്റെ ശേഖരണത്തിന്റെ
അനുഭവമാകുന്നു. അഥവാ അല്പം എങ്കിലും ഏതെങ്കിലും കാരണത്താല് ക്ഷീണം ഉണ്ടാകുന്നു
അഥവാ കുറേശ്ശെ തോന്നുന്നു എങ്കില്മനസ്സിലാക്കൂ സത്യമായി ഹൃദയത്തോടെയുള്ള സേവനം
അല്ല. സേവനം അര്ത്ഥം പ്രത്യക്ഷ ഫലം പാകമായ പഴം. സേവനം ചെയ്യുകയല്ല പഴം
കഴിക്കുകയാണ്. അപ്പോള് കര്ണാടകക്കാരായ എല്ലാ സേവാധാരികളും തന്റെ നല്ല
സേവനത്തിന്റെ പാര്ട്ട് അഭിനയിച്ചു സേവനത്തിന്റെ ഫലം കഴിച്ചു.
ശരി എല്ലാ ടീച്ചര്മാരും
സുഖമായിരിക്കുന്നു. ടീച്ചര്മാര്ക്ക് എത്ര തവണ സീസണിന്റെ ടേണ് ലഭിക്കുന്നു.
എന്നാല് ഇങ്ങനെയാകരുത് മുഴുവന് ദിവസവും ഇരുന്ന് മനസ സേവനം ചെയ്തു
കൊണ്ടിരിക്കുകയാണ് ആരെങ്കിലും കോഴ്സ് എടുക്കാന് വരുകയാണെങ്കിലും താങ്കള്
പറയുന്നു ഇല്ല ഞാന്മനസാ സേവനം ചെയ്തു കൊണ്ടിരിക്കുകയാണെന്ന്, എന്തെങ്കിലും
കര്മ്മയോഗത്തിന്റെ സമയം വരികയാണെങ്കില് പറയുന്നു മനസാ സേവനം ചെയ്തു
കൊണ്ടിരിക്കുകയാണ്, പാടില്ല സന്തുലനം വേണം. ചില ചിലര്ക്ക് കൂടുതല് ലഹരി
കയറുന്നുണ്ടല്ലോ! അപ്പോള് ഇങ്ങനെ ലഹരി കയറാന് പാടില്ല. സന്തുലനത്തിലൂടെയാണ്
ആശിര്വാദം. ശരി
ഇപ്പോള് എല്ലാവരും ഒരു
സെക്കന്ഡില് മനസാ സേവനത്തിന്റെ അനുഭവം ചെയ്യൂ. ആത്മാക്കള്ക്ക് ശാന്തിയുടെയും
ശക്തിയുടെയും അഞ്ജലി നല്കു. ശരി. നാനാഭാഗത്തെയും സര്വ്വ ശ്രേഷ്ഠ ആത്മീയതയുടെ
അനുഭവം ചെയ്യിക്കുന്നവരായ ആത്മാക്കള്ക്ക്, സങ്കല്പത്തിലും സ്വപ്നത്തില് പോലും
പവിത്രതയുടെ പാഠം പഠിക്കുന്നവരായ ബ്രഹ്മാചാരി കുട്ടികള്ക്ക് സര്വ്വദൃഢ
സങ്കല്പധാരി, മനസാ സേവാധാരി തീവ്രപുരുഷാര്ത്ഥി ആത്മാക്കള്ക്ക്, സദാ
ആശിര്വാദങ്ങള് നല്കുകയും നേടുകയും ചെയ്യുന്ന പുണ്യാത്മാക്കള്ക്ക് ബാപ്ദാദയുടെ
ദിലാരാമനായ ബാബയുടെ ഹൃദയവും പ്രാണനുമായ പ്രേമ സഹിതം സ്നേഹസ്മരണയും, നമസ്തേ.
(ദാദി ജി, ദാദിജാനകി
ജിയുമായി വ്യക്തിപരമായ കൂടിക്കാഴ്ച)
ബാപ്ദാദ ത്രിമൂര്ത്തി
ബ്രഹ്മാവിന്റെ ദൃശ്യം കാണിച്ചു. താങ്കള് എല്ലാവരും കണ്ടോ? എന്തെന്നാല് ബാപ്
സമാനം ബാബയുടെ ഓരോ കാര്യത്തിലും കൂട്ടുകാര് ആണല്ലോ! അതിനാല് ഈ ദൃശ്യം കാണിച്ചു.
ബാപ്ദാദ താങ്കള് രണ്ടുപേര്ക്കും വിശേഷ ശക്തികളുടെ വില് ചെയ്തിട്ടുണ്ട്. വില്
പവറും നല്കി സര്വ്വശക്തികളുടെയും വില് ചെയ്തു, അതിനാല് ആ ശക്തികള് അതിന്റെ
കാര്യം ചെയ്തു കൊണ്ടിരിക്കുന്നു. ചെയ്യിക്കുന്നയാള് ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്,
താങ്കള് നിമിത്തമായി ചെയ്തുകൊണ്ടിരിക്കുന്നു. ആനന്ദം വരുന്നില്ലേ! ചെയ്യുന്നവനും
ചെയ്യിക്കുന്നവനുമായ ബാബ ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്
ചെയ്യിക്കുന്നയാള് ചെയ്യിച്ചു കൊണ്ടിരിക്കുന്നു, താങ്കള് നിശ്ചിന്തമായി
ചെയ്തുകൊണ്ടിരിക്കുന്നു. ചിന്തയുണ്ടാകുന്നില്ലല്ലോ! നിശ്ചിന്ത ചക്രവര്ത്തി. ശരി
ആരോഗ്യത്തിന്റെയും നോളജ് ഫുള്. കുറേശ്ശെ കുറേശ്ശെ തട്ടലും മുട്ടലും ഉണ്ടാകുന്നു.
ഇതിലും നോളേജ് ഫുള് ആവുക തന്നെ വേണം,എന്തെന്നാല് സേവനം ധാരാളം ചെയ്യണമല്ലോ.
അപ്പോള് ആരോഗ്യവും കൂട്ടുനില്ക്കുന്നു. അതിനാല് ഡബിള് നോളജ് ഫുള്. ശരി ഓം ശാന്തി.
വരദാനം :-
ഈശ്വരിയ
സംഗത്തിലിരുന്ന് തലകീഴായ സംഗത്തിന്റെ യുദ്ധത്തില് നിന്ന് രക്ഷപ്പെടുന്ന സദാ
സത്സംഗിയായി ഭവിക്കട്ടെ.
എങ്ങനെയുള്ള മോശമായ സംഗവും
ആകട്ടെ എന്നാല് താങ്കളുടെ ശ്രേഷ്ഠസംഗം അതിനുമുന്നില് പലമടങ്ങ് ശക്തിശാലിയാണ്.
ഈശ്വരീയ സംഗത്തിന് മുന്നില് ആ സംഗം ഒന്നും തന്നെയല്ല. എല്ലാം ദുര്ബലമാണ്.
എന്നാല് സ്വയം ദുര്ബലമാകുന്നുവെങ്കില് തലകീഴായ സംഗത്തിന്റെ യുദ്ധമുണ്ടാകുന്നു.
ആരാണോ സദാ ഒരു ബാബയുടെ സംഗത്തില് കഴിയുന്നത് അതായത് സദാ സത്സംഗികള്, അവര് ഒരു
സംഗത്തിന്റെയും നിറത്തില് പ്രഭാവിതമാവുകയില്ല. വ്യര്ത്ഥ കാര്യങ്ങള്, വ്യര്ഥസംഗം
അതായത് കുസംഗം അവരെ ആകര്ഷിക്കുകയില്ല.
സ്ലോഗന് :-
തിന്മയെയും
നന്മയിലേക്ക് പരിവര്ത്തനപ്പെടുത്തുന്നവര്ക്ക് തന്നെയാണ് പ്രസന്നചിത്തരായി
ഇരിക്കാന് സാധിക്കുക.