മധുരമായ കുട്ടികളേ,
വിചാരസാഗരമഥനം ചെയ്ത് സേവനത്തിനുള്ള ഭിന്ന-ഭിന്ന യുക്തികൾ കണ്ടെത്തൂ, അതിലൂടെ
എല്ലാവർക്കും ബാബയുടെ പരിചയം ലഭിക്കട്ടെ.
ചോദ്യം :-
ബാബ ഓരോ കുട്ടിക്കും ഉയർന്ന ഭാഗ്യം ഉണ്ടാക്കുന്നതിനുള്ള ഏതൊരു യുക്തിയാണ് പറഞ്ഞ്
തരുന്നത്?
ഉത്തരം :-
തന്റെ
ഉയർന്ന ഭാഗ്യം ഉണ്ടാക്കുന്നതിന് വേണ്ടി ഉള്ളിൽ നിന്ന് എല്ലാ മോശമായ ശീലങ്ങളേയും
ഒഴിവാക്കൂ. കള്ളം പറയുക, ദേഷ്യപ്പെടുക ഇതെല്ലാം വളരെ മോശമായ ശീലങ്ങളാണ്.
സേവനത്തിനുള്ള താൽപര്യം കാണിക്കൂ. ബാബ നിരഹങ്കാരിയായി സേവനം ചെയ്യുന്നത് പോലെ
എത്ര സാധിക്കുമോ മറ്റുള്ളവരുടെ മംഗളാർത്ഥം ആത്മീയ സേവനത്തിൽ മുഴുകിയിരിക്കൂ.
ഗീതം :-
മരിക്കുന്നതും നിൻ വഴിയിൽ....
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ ഏറ്റവും ആദ്യം മനസ്സിലാക്കേണ്ട പോയന്റ് ബാബ ആരാണ്