ശിക്ഷണത്തോടൊപ്പംക്ഷമയെയുംദയയെയുംസ്വന്തമാക്കു
ആശിര്വാദങ്ങള്നല്കൂആശിര്വാദങ്ങള്നേടൂഎങ്കില്താങ്
കളുടെവീട്ആശ്രമമായിമാറും
ഇന്ന് ബാപ്ദാദ സര്‍വ്വ
കുട്ടികളുടെയും മസ്തകത്തില്‍ പവിത്രതയുടെ രേഖകള്‍ കാണുകയാണ്, എന്തെന്നാല്‍
ബ്രാഹ്മണ ജീവിതത്തിന്റെ അടിത്തറ തന്നെ പവിത്രതയാണ്. പവിത്രതയുടെ രേഖകള്‍ ഏതാണ്
അറിയാമോ? പവിത്രത സര്‍വര്‍ക്കും പ്രിയപ്പെട്ടതാണ്. പവിത്രത സുഖം, ശാന്തി, സ്നേഹം,
ആനന്ദത്തിന്റെ ജനനിയാണ്. പവിത്രത മാനവരുടെ സത്യമായ അലങ്കാരമാണ്. പവിത്രത
ഇല്ലെങ്കില്‍ മാനവ ജീവിതത്തിന് മൂല്യമില്ല. ദേവതമാര്‍ പവിത്രമാണ് എന്ന്
കാണുന്നതുപോലെ അതിനാല്‍ തന്നെ മാനനീയരുമാണ്, പൂജനീയരുമാണ്. പവിത്രത ഇല്ലെങ്കില്‍
മാനവ ജീവിതത്തെ ഇന്നത്തെ കാലത്ത് കണ്ടുകൊണ്ടിരിക്കുകയാണ്. ബാപ്ദാദ താങ്കള്‍ എല്ലാ
കുട്ടികള്‍ക്കും ബ്രാഹ്മണ ജന്മത്തിന്റെ വരദാനം ഇതാണ് നല്‍കിയത് പവിത്ര ഭവ, യോഗി
ഭവ. ഏത് ആത്മാവില്‍ പവിത്രതയുണ്ടോ അവരുടെ നടപ്പ്, പെരുമാറ്റം, മുഖം
പ്രകാശിക്കുന്നു അതിനാല്‍ പവിത്രത തന്നെയാണ് ജീവിതത്തെ ശ്രേഷ്ഠമാക്കി മാറ്റുന്നത്.
വാസ്തവത്തില്‍ താങ്കള്‍ എല്ലാ കുട്ടികളുടെയും ആദി സ്വരൂപം തന്നെ പവിത്രതയാണ്.
അനാദി സ്വരൂപവും പവിത്രതയാണ്. ഇങ്ങനെ പവിത്രആത്മാക്കളുടെ വിശേഷതകള്‍ അവരുടെ
ജീവിതത്തില്‍ സദാ പവിത്രതയുടെ വ്യക്തിത്വം കാണപ്പെടുന്നു. പവിത്രതയുടെ
യാഥാര്‍ത്ഥ്യം, പവിത്രതയുടെ രാജകീയത മുഖത്തും പെരുമാറ്റത്തിലും കാണപ്പെടുന്നു. ഈ
രേഖകള്‍ ജീവിതത്തിന്റെ അലങ്കാരമാണ്. യാഥാര്‍ത്ഥ്യമാണ് ഞാന്‍ അനാദി ആദി സ്വരൂപം ഈ
സ്മൃതിയിലൂടെ സമര്‍ത്ഥമായി മാറുന്നു. രാജകീയതയാണ് സ്വയവും സ്വമാനത്തില്‍
ഓരോരുത്തര്‍ക്കും ബഹുമാനം നല്കി പോകുന്നവര്‍. വ്യക്തിത്വമാണ് സദാ സന്തുഷ്ടതയും
പ്രസന്നതയും. സ്വയവും സന്തുഷ്ടം മറ്റുള്ളവരെയും സന്തുഷ്ടമാക്കുന്നവര്.
പവിത്രതയിലൂടെ പ്രാപ്തികളും വളരെയാണ്. ബാപ്ദാദ താങ്കള്‍ എല്ലാ കുട്ടികള്‍ക്കും
എന്തെന്ത് പ്രാപ്തികള്‍ ചെയ്യിച്ചിട്ടുണ്ട് അത് അറിയാമല്ലോ! എത്ര ഖജനാക്കളാല്
നിറച്ചിരിക്കുന്നു അഥവാ പ്രാപ്തികളെ സ്മൃതിയില്‍ വെക്കുകയാണെങ്കില്‍ നിറവുള്ളതായി
മാറുന്നു.
ഏറ്റവും ആദ്യത്തെ ഖജനാവ്
നല്കി ജ്ഞാനത്തിന്റെ ഖജനാവ്. ഇതിലൂടെ ജീവിതത്തില്‍ കഴിഞ്ഞുകൊണ്ട് ദു?ഖ,
ശാന്തിയില്‍ നിന്ന് മുക്തമായി മാറുന്നു. വ്യര്‍ഥ സങ്കല്പം, നെഗറ്റീവ് സങ്കല്പം,
വികല്പം, വികര്മ്മത്തില് നിന്ന് മുക്തമായി മാറുന്നു. അഥവാ ഏതെങ്കിലും വ്യര്‍ത്ഥ
സങ്കല്പം അല്ലെങ്കില്‍ വികല്പം വരുകയാണെങ്കിലും ജ്ഞാനത്തിന്റെ ബലത്തിലൂടെ
വിജയിയായി മാറുന്നു. രണ്ടാമത്തെ ഖജനാവാണ് ഓര്‍മ്മ, യോഗം. ഇതിലൂടെ ശക്തികളുടെ
പ്രാപ്തി ഉണ്ടാകുന്നു. ശക്തികളുടെ ആധാരത്താല്‍ സര്‍വ്വ സമസ്യകളെയും സര്‍വ്വ
വിഘ്നങ്ങളെയും സഹജമായി മറികടക്കുന്നു.
മൂന്നാമത്തെ ഖജനാവാണ്
ധാരണകളുടേത്, ഇതിലൂടെ സര്‍വ ഗുണങ്ങളുടെ പ്രാപ്തി ഉണ്ടാകുന്നു. നാലാമത്തെ ഖജനാവാണ്
സേവനത്തിന്റേത്. സേവനം ചെയ്യുന്നതിലൂടെ ആരുടെ സേവനം ചെയ്യുന്നുവോ അവരുടെ
ആശീര്‍വാദങ്ങള്‍ ലഭിക്കുന്നു സന്തോഷം പ്രാപ്തമാകുന്നു.
ഇത്രയും ഖജനാക്കള്‍
ബാബയിലൂടെ എല്ലാ കുട്ടികള്‍ക്കും പ്രാപ്തമാകുന്നു. ബാബ എല്ലാവര്ക്കും ഒരേ പോലെ
തന്നെ ഖജനാക്കള്‍ നല്കുന്നു. ചിലര്‍ക്ക് കുറവ് ചിലര്‍ക്ക് കൂടുതല്‍ നല്‍കുന്നില്ല.
എന്നാല്‍ എടുക്കുന്നവരില്‍ വ്യത്യാസം ഉണ്ടാകുന്നു. ചില കുട്ടികള്‍ ഖജനാക്കളെ
പ്രാപ്തമാക്കി കഴിച്ചും കുടിച്ചും ആനന്ദം പിന്നെ ആനന്ദത്തില്‍ അവസാനിപ്പിക്കുകയും
ചെയ്യുന്നു. ചില കുട്ടികള്‍ കഴിച്ചും കുടിച്ചും ആനന്ദിച്ചും ശേഖരണവും ചെയ്യുന്നു.
മറ്റ് ചില കുട്ടികള്‍ കാര്യങ്ങളിലും ഉപയോഗിച്ച് കൊണ്ട് എന്നാല്‍
വര്‍ദ്ധിപ്പിക്കുന്നു. വര്‍ദ്ധിപ്പിക്കുന്നതിനുള്ള താക്കോലാണ് ഖജനാക്കളെ സ്വയത്തെ
പ്രതിയും മറ്റുള്ളവരെ പ്രതിയും ഉപയോഗിക്കുക. ആര് ഉപയോഗിക്കുന്നുവോ അവര്‍
വര്‍ദ്ധിപ്പിക്കുന്നു. അപ്പോള്‍ അവരവരോട് ചോദിക്കൂ ഈ വിശേഷ ഖജനാക്കള്‍ സമ്പാദ്യം
ഉണ്ടോ? സമ്പാദ്യം ഉണ്ടോ എന്ത് പറയും? ഉണ്ടെന്നോ അതോ കുറച്ചു കുറച്ച് എന്നോ?
ആരുടെ അടുക്കല്‍ ഈ ഖജനാക്കള്‍ ശേഖരണമുണ്ടോ അവര്‍ സദാ നിറഞ്ഞിരിക്കുന്നു. നോക്കൂ
ഏതെങ്കിലും സാധനം നിറഞ്ഞിരിക്കുകയാണെങ്കിലുണ്ടല്ലോ ഇളക്കം ഉണ്ടാവുകയില്ല. അഥവാ
നിറഞ്ഞിട്ടില്ല എങ്കില്‍ ഇളക്കം ഉണ്ടാകുന്നു,ഇളകുന്നു. ഏതെങ്കിലും സാധനം അഥവാ
പൂര്‍ണമായ രീതിയില്‍ നിറയ്ക്കാതിരിക്കുകയാണെങ്കില് അപ്പോള്‍ അത് ഇളകുന്നു, എങ്കില്‍
ഇവിടെയും അഥവാ സര്‍വ്വ ഖജനാക്കളാല് നിറഞ്ഞിട്ടില്ല എങ്കില്‍ അപ്പോള്‍ ഇളക്കം
ഉണ്ടാകുന്നു. സദാ ഈ ലഹരി ഉണ്ടാകണം ബാബയുടെ ഖജനാക്കള്‍ എന്റെ ജന്മസിദ്ധ അധികാരമാണ്.
ബാബ നല്കി താങ്കള്‍ എടുത്തു എങ്കില്‍ എല്ലാ ഖജനാക്കളും ആരുടേതായി?
താങ്കളുടേതായില്ലേ. അപ്പോള്‍ ആരുടെ അടുക്കല്‍ ഖജനാക്കള്‍ ഉണ്ടോ അവര്‍ എത്ര ലഹരിയില്‍
ഇരിക്കും? ചെറിയൊരു രാജാവിന്റെ കുട്ടി രാജകുമാരന് ആകുന്നത് എങ്കില്‍
അറിയുകയേയില്ല അച്ഛന്റെ അടുക്കല്‍ എന്തെല്ലാം ഖജനാക്കള്‍ ഉണ്ട്, എന്നാല്‍ ലഹരി
ഉണ്ടായിരിക്കും അച്ഛന്റെ ഖജനാക്കള്‍ എന്റെ ഖജനാക്കളാണ്, ഖജനാക്കളുടെ സന്തോഷത്തില്‍
കഴിയുന്നു. അഥവാ സന്തോഷം കുറഞ്ഞു പോകുന്നുവെങ്കില്‍ അതിന്റെ കാരണം എന്താകുന്നു?
ബാബ ഖജനാക്കള്‍ നല്കി, കേട്ടു. എന്നാല്‍ ഒന്നുണ്ട് കേള്‍ക്കുന്നവര്‍, രണ്ടാമത്
ഉള്‍ക്കൊള്ളുന്നവര്‍, ആരാണോ ഉള്‍ക്കൊള്ളുന്നവര്‍ അവര്‍ ലഹരിയില്‍ കഴിയുന്നു.
ഇന്ന് പുതിയ പുതിയ
കുട്ടികളും വന്നിട്ടുണ്ട്. ബാപ്ദാദ താങ്കള്‍ ഭാഗ്യശാലി കുട്ടികള്‍ക്ക് താങ്കള്‍
എല്ലാവരുടെയും ഭാഗ്യത്തിന്റെ ആശംസകള്‍ നല്‍കുകയാണ്. തന്റെ ഭാഗ്യത്തെ തിരിച്ചറിഞ്ഞു!
തിരിച്ചറിഞ്ഞുവോ? പരമാത്മ സ്നേഹം അവിനാശി സ്നേഹം ഒരു ജന്മം മാത്രമല്ല
നടക്കുന്നത് അനേക ജന്മം സദാ സ്നേഹം നിലനില്ക്കുന്നു എന്തെന്നാല്‍ നടക്കുന്ന സമയം
ഈ സമയവും സംഗമയുഗം ഭാഗ്യശാലി യുഗമാണ്. സത്യയുഗത്തെയും ഭാഗ്യശാലി എന്ന് പറയുന്നു
എന്നാല്‍ വര്‍ത്തമാന സംഗമ യുഗത്തിന്റെ സമയം അതിനേക്കാളും ഭാഗ്യശാലിയാണ്.
എന്തുകൊണ്ട്? ഈ സംഗമയുഗത്തില്‍ തന്നെയാണ് ബാബയിലൂടെ അഖണ്ഡ ഭാഗ്യത്തിന്റെ വരദാനം,
സമ്പത്ത് പ്രാപ്തമാകുന്നത്. എങ്കില്‍ ഇങ്ങനെയുള്ള സംഗമയുഗത്തില്‍, ഭാഗ്യശാലി
സമയത്ത് താങ്കള്‍ എല്ലാവരും തന്റെ ഭാഗ്യം നേടുവാനായി എത്തിച്ചേര്‍ന്നിരിക്കുന്നു.
ബാപ്ദാദ കുട്ടികളെ വളരെ സഹജമായ ഒരു പുരുഷാര്‍ത്ഥത്തിന്റെ മാര്‍ഗ്ഗം
കേള്‍പ്പിക്കുകയാണ് സഹജമായത് വേണമല്ലോ! പ്രയാസമുള്ളത് ആഗ്രഹിക്കുന്നില്ലല്ലോ! ഈ
കുട്ടികള്‍ക്ക് ഭാഗ്യത്തിന്റെ സഹജ വിധി ലഭിച്ചിരിക്കുന്നു. ലഭിച്ചില്ലേ? ഏറ്റവും
സഹജം, മറ്റൊന്നും ചെയ്യേണ്ട, ഒരു കാര്യം മാത്രം ചെയ്യുക, ഒരു കാര്യം ചെയ്യാന്‍
കഴിയുമല്ലോ! അതേ എന്നോ അല്ലെന്നോ പറയൂ. പറയൂ ഹാം ജി. ഏറ്റവും സഹജമായ വിധിയാണ്
അമൃത വേള മുതല്‍ എല്ലാവര്ക്കും ആരെയെല്ലാം കാണുന്നുവോ അവരില്‍ നിന്ന്
ആശിര്‍വാദങ്ങള്‍ നേടൂ, ആശീര്‍വാദങ്ങള്‍ നല്‍കൂ. ക്രോധി തന്നെ വന്നാലും പക്ഷേ താങ്കള്‍
അവര്‍ക്കും ആശീര്‍വാദങ്ങള്‍ നല്കു. ആശിര്വാദങ്ങള്നേടൂ എന്തെന്നാല്‍ ആശിര്‍വാദങ്ങള്‍
തീവ്രപുരുഷാര്ത്ഥത്തിന്റെ വളരെ സഹജ യന്ത്രമാണ്. സയന്‍സില്‍ റോക്കറ്റ് പോലെ.
അപ്പോള്‍ എത്ര പെട്ടെന്ന് കാര്യം നേടിയെടുക്കുന്നു. ഇങ്ങനെ ആശിര്‍വാദങ്ങള്‍
നല്‍കുന്നതും ആശിര്‍വാദങ്ങള്‍ നേടുന്നതും ഒരു വളരെ എളുപ്പ മാര്‍ഗമാണ്
മുന്നേറുന്നതിന്. അമൃത വേളയില്‍ ബാബയില്‍ നിന്നും സഹജമായ ഓര്‍മ്മയിലൂടെ
ആശീര്‍വാദങ്ങള്‍ നേടൂ, മുഴുവന്‍ ദിവസത്തില്‍ ആശിര്‍വാദങ്ങള്‍ നല്കു ആശീര്‍വാദങ്ങള്‍ നേടൂ
ഇത് ചെയ്യാന്‍ സാധിക്കുമോ? ചെയ്യാന്‍ സാധിക്കും എന്നുണ്ടെങ്കില്‍ കൈ ഉയര്ത്തു.
ആരെങ്കിലും ശാപം നല്കുകയാണെങ്കില് അപ്പോള്‍ എന്തു ചെയ്യും? താങ്കളെ വീണ്ടും
വീണ്ടും ശല്യപ്പെടുത്തുകയാണെങ്കില്‍? നോക്കൂ താങ്കള്‍ പരമാത്മാവിന്റെ കുട്ടികള്‍
ദാതാവിന്റെ കുട്ടികള്‍ ദാതാവല്ലേ! മാസ്റ്റര്‍ ദാതാവാണല്ലോ. അപ്പോള്‍ ദാതാവിന്റെ
ജോലി എന്താണ്? നല്‍കുക. അപ്പോള്‍ ഏറ്റവും നല്ല മാര്‍ഗമാണ് ആശീര്‍വാദങ്ങള്‍ നല്‍കുക.
എങ്ങനെയുള്ള വ്യക്തി ആകട്ടെ എന്നാല്‍ താങ്കള്‍ക്ക് സഹോദരി സഹോദരന്. പരമാത്മാവിന്റെ
കുട്ടികളാണെങ്കില്‍ സഹോദരി സഹോദരന്മാരല്ലേ! അപ്പോള്‍ പരമാത്മാവിന്റെ കുട്ടിയാണ്.
എന്റെ ഈശ്വരീയ സഹോദരനാണ് ഈശ്വരിയ സഹോദരിയാണ്. അവര്‍ക്ക് എന്ത് നല്‍കും! എന്താ ശാപം
നല്‍കുമോ? ബാബ എപ്പോഴെങ്കിലും ശാപം നല്കുന്നുണ്ടോ! നല്‍കുമോ? നല്കുന്നുണ്ടോ? ഉണ്ടോ
ഇല്ലയോ? പറയൂ. വളരെ സന്തോഷം ഉണ്ടായിരിക്കും. എന്തുകൊണ്ട്? അഥവാ ശാപം
നല്കുന്നവര്ക്കും താങ്കള്‍ ആശീര്‍വാദം നല്കുകയാണെങ്കില് അവര്‍ നല്കിയാലും
നല്കിയില്ലെങ്കിലും പക്ഷേ താങ്കള്‍ ആശീര്‍വാദം നേടുന്നു, അപ്പോള്‍ ദു?ഖം എന്തിനാണ്.
ബാപ്ദാദ താങ്കള്‍ വന്നുചേര്‍ന്ന കുട്ടികള്‍ക്ക് ഒരു വരദാനം നല്‍കുകയാണ് വരദാനം
ഓര്‍മ്മ വയ്ക്കുമെങ്കില്‍ സദാ സന്തോഷമായിരിക്കും. വരദാനം പറയട്ടെ? കേള്‍ക്കുമോ!
വരദാനമാണ് അഥവാ
താങ്കള്‍ക്ക് ആരെങ്കിലും നല്‍കുകയാണെങ്കിലും താങ്കള്‍ ദു?ഖമെടുക്കരുത്, അവര്‍
നല്കട്ടെ എന്നാല്‍ താങ്കള്‍ എടുക്കേണ്ട. എന്തെന്നാല്‍ നല്കുന്നവര് നല്കി എന്നാല്‍
എടുക്കുന്നവര്‍ താങ്കളാണല്ലോ! നല്കുന്നയാള് എടുക്കുന്നയാള്‍ അല്ല. അഥവാ അവര്‍ മോശം
സാധനമാണ് നല്‍കുന്നത് ദു?ഖം നല്കുന്നു അപ്പോള്‍ മോശം സാധനമല്ലേ. താങ്കള്‍ക്ക് ദു?ഖം
ഇഷ്ടമാണോ? ഇഷ്ടമല്ലല്ലോ! അപ്പോള്‍ മോശമായ സാധനം അല്ലേ! അപ്പോള്‍ മോശം സാധനം
എടുക്കാറുണ്ടോ? ആരെങ്കിലും താങ്കള്‍ക്ക് മോശം സാധനം നല്കുകയാണെങ്കില് താങ്കള്‍
എടുക്കുമോ? എടുക്കുമോ? എടുക്കില്ലയോ? അപ്പോള്‍ എടുക്കുന്നത് എന്തുകൊണ്ടാണ്? അഥവാ
ദു?ഖം എടുക്കുകയാണെങ്കില്‍ ആരാണ് ദു:ഖിയാകുന്നത്? താങ്കളാണോ ആകുന്നത് അതോ അവരാണോ
ആകുന്നത്? എടുക്കുന്നവരാണ് കൂടുതല്‍ ദു:ഖി ആകുന്നത്. അഥവാ ഇപ്പോള്‍ മുതല്‍ ദു?ഖം
എടുക്കുകയില്ല എങ്കില്‍ പകുതി ദു?ഖം താങ്കളുടേത് ദൂരെയാകും, എടുക്കുന്നതേ
ഇല്ലല്ലോ! താങ്കള്‍ ദു?ഖത്തിനു പകരം അവര്‍ക്ക് സുഖം നല്കുന്നു എങ്കില്‍
ആശിര്‍വാദങ്ങള്‍ ലഭിക്കുമല്ലോ. അപ്പോള്‍ സുഖിയുമായിരിക്കും. ആശീര്‍വാദങ്ങളുടെ ഖജനാവും
നിറഞ്ഞു കൊണ്ടിരിക്കും. ഓരോ ആത്മാവില്‍ നിന്നും എങ്ങനെ ഉള്ളവരായാലും താങ്കള്‍
ആശീര്‍വാദങ്ങള്‍ നേടു. ശുഭഭാവന, ശുഭ കാമന വെക്കൂ. ഇടയ്ക്കിടെ എന്ത് സംഭവിക്കുന്നു?
ആരെങ്കിലും കാര്യം ചെയ്യുന്നുവെങ്കില്‍ അപ്പോള്‍ പരിശ്രമിക്കുന്നു ശിക്ഷണം
നല്‍കുന്നതിന്. ഇവരെ ശരിയാക്കും ശിക്ഷണം നല്കുന്നു. ശിക്ഷണം നല്‍കൂ എന്നാല്‍
ശിക്ഷണം നല്‍കുന്നതിന്റെ സര്‍വോത്തമ വിധിയാണ് ക്ഷമയുടെ രൂപമായി ശിക്ഷണം നല്കു.
കേവലം ശിക്ഷണം നല്‍കരുത്. ദയ, ക്ഷമയും ഉണ്ടാകു ശിക്ഷണവും നല്കു. രണ്ടു വാക്ക്
ഓര്‍മ്മിക്കുക ശിക്ഷണവും കൂടെ ക്ഷമ, ദയ. അഥവാ ദയാമനസ്കരായി അവര്‍ക്ക് ശിക്ഷണം
നല്കുകയാണെങ്കില് താങ്കളുടെ ശിക്ഷണം പ്രയോജനപ്പെടും. അഥവാ ദയാമനസ്കരായല്ല
നല്‍കുന്നത് എങ്കില്‍ അപ്പോള്‍ ശിക്ഷണം ഒരു കാതിലൂടെ കേട്ട് മറു കാതിലൂടെ പുറത്തു
കളയും. ശിക്ഷണം ധാരണയാവുകയില്ല. ഇങ്ങനെയല്ലേ? അനുഭവമല്ലേ? താങ്കളും
ആരുടെയെങ്കിലും ശിക്ഷകരാകുന്നില്ലല്ലോ? ശിക്ഷകരാകുക പെട്ടെന്ന് ഉണ്ടാകുന്നു
പക്ഷേ ക്ഷമിക്കുക രണ്ടും ഒപ്പം വേണം. ഇപ്പോള്‍ മുതലേ ദയ. ദയ കാണിക്കുന്നതിനുള്ള
വിധിയാണ് ശുഭഭാവന, കാമന. സത്യമായ സ്നേഹം കല്ലിനെ പോലും വെള്ളമാക്കുമെന്ന്
പറയാറുള്ളത് പോലെ... ഇങ്ങനെ തന്നെ ക്ഷമാസ്വരൂപത്തിലൂടെ ശിക്ഷണം നല്‍കുന്നതിലൂടെ
താങ്കളുടെ കാര്യം എന്താണ് ആഗ്രഹിക്കുന്നത് ഇത് ചെയ്യരുത്, ഇത് ഉണ്ടാകരുത്
പ്രത്യക്ഷത്തില്‍ കാണപ്പെടും. താങ്കളുടെ ദയാമനസ്കരായി ശിക്ഷണം നല്‍കുന്നതിന്റെ
പ്രഭാവം അവരുടെ കഠോര ഹൃദയവും പരിവര്‍ത്തനപ്പെടുത്തും. അപ്പോള്‍ എന്താ വരദാനം
ലഭിച്ചുവോ? ദു?ഖം നല്‍കരുത് ദു?ഖം എടുക്കരുത്. ഇഷ്ടപ്പെട്ടുവോ?
ഇഷ്ടപ്പെട്ടുവെങ്കില്‍ ഇനി എടുക്കരുത്. തെറ്റ് ചെയ്യരുത്. ബാബ ദു?ഖം
നല്‍കുന്നില്ല എങ്കില്‍ ഫോളോ ഫാദര്‍ ചെയ്യണ്ടേ? ചെയ്തുകൊണ്ടിരിക്കുകയാണ്!
ഇടയ്ക്കിടെ കുറച്ച് വഴക്ക് കൊടുക്കുന്നു. വഴക്ക് പറയരുത്. ദയ കാണിക്കു.
ദയയോടൊപ്പം ശിക്ഷണം നല്‍കൂ. വീണ്ടും വീണ്ടും ഇടയ്ക്കിടെ വഴക്ക് പറയുന്നതിലൂടെ
ഇനിയും ആത്മാവ് ആരാണോ അവര്‍ ശത്രുവായി മാറുന്നു. വെറുപ്പ് വന്നു ചേരുന്നു.
പരമാത്മാവിന്റെ കുട്ടികളല്ലേ! എങ്ങനെയാണ് അച്ഛന് പതീതരെയും പാവനമാക്കുന്നയാള്,
താങ്കള്‍ക്ക് ദു?ഖിയ്ക്ക് സുഖം നല്കുവാന് സാധിക്കുകയില്ലേ? ഇപ്പോള്‍ പോയി ട്രയല്‍
ചെയ്യുക, ട്രയല്‍ ചെയ്യുമല്ലോ! അപ്പോള്‍ ആദ്യം ചാരിറ്റി ബിഗിന്‍സ് അറ്റ് ഹോം.
കുടുംബത്തില്‍ അഥവാ ആരെങ്കിലും ദു?ഖം നല്കുകയാണെങ്കില് അപ്പോഴും ദു?ഖം എടുക്കരുത്.
ആശിര്‍വാദങ്ങള്‍ നല്‍കുക ദയാമനസ്കരാകുക, ആദ്യം വീട്ടുകാരോട് ചെയ്യൂ. താങ്കളുടെ
വീടിന്റെ സ്വഭാവം നാട്ടിലേക്ക് പതിയും, നാടിന്റെ പ്രഭാവം രാജ്യത്തിലേക്ക് പതിയും,
രാജ്യത്തിന്റെ പ്രഭാവം ലോകത്തില്‍ പതിയും. സഹജമല്ലേ! സ്വന്തം കുടുംബത്തില്‍
ആരംഭിക്കു, എന്തുകൊണ്ട് എന്നാല്‍ നോക്കൂ ഒരാളെങ്കിലും അഥവാ ക്രോധിക്കുകയാണെങ്കില്
വീടിന്റെ അന്തരീക്ഷം എന്തായി മാറുന്നു? വീട് യുദ്ധമൈതാനം പോലെ ആകുന്നില്ലേ? ആ
സമയം നന്നായി തോന്നുമോ? തോന്നുകയില്ലല്ലോ!
താങ്കള്‍ക്കും കൂടി
വേണ്ടിയാണ് ( ഇന്ന് വിഎപെികള്ക്കൊപ്പം മധുബന്കാരായ സമര്‍പ്പിത സഹോദരീ സഹോദരന്മാരും
മുന്നിലിരിക്കുന്നു) അവരവരുടെ കൂട്ടുകാരില്‍ നിന്നും, അവരവരുടെ
കാര്യകര്‍ത്താക്കളില്‍ നിന്നും, ദു?ഖമെടുക്കരുത് ദു?ഖം നല്‍കരുത്. ആശിര്‍വാദങ്ങള്‍
നല്‍കുക ആശിര്‍വാദങ്ങള്‍ നേടുക. അഥവാ താങ്കള്‍ അധികാരത്തോടെ ഇങ്ങനെയുള്ള സമയത്തും
ഹൃദയം കൊണ്ട് എന്റെ ബാബ എന്ന് പറയുകയാണെങ്കില്‍, പരമാത്മ ബാബ, എന്റെ ബാബ അപ്പോള്‍
ചൊല്ലുണ്ട് ഭഗവാന് സദാ പ്രത്യക്ഷനാണ്. അഥവാ താങ്കള്‍ ഹൃദയംകൊണ്ട് അധികാര
രൂപത്തില്‍ ഇങ്ങനെയുള്ള സമയത്ത് എന്റെ ബാബ എന്ന് പറഞ്ഞു, അപ്പോള്‍ ബാബ പ്രഭു
പ്രത്യക്ഷമാകും. എന്തെന്നാല്‍ ബാബ ആര്‍ക്കുവേണ്ടിയാണ്? കുട്ടികള്‍ക്ക് വേണ്ടി
ആണല്ലോ. അധികാരി കുട്ടികള്‍ക്ക് ബാബ സഹയോഗം നല്‍കാതിരിക്കുക ഇത്
സംഭവിക്കുകയേയില്ല. അസംഭവ്യം. അപ്പോള്‍ പരിവര്‍ത്തനം ചെയ്തു കൊണ്ട് പോകുക. എങ്ങനെ
വന്നുവോ അങ്ങനെ തന്നെ പോകാതിരിക്കുക. പരിവര്‍ത്തനം ചെയ്തുകൊണ്ട് പോവുക
എന്തെന്നാല്‍ നോക്കൂ, ഇത്രയും ചെലവ് ചെയ്ത് വന്നതാണ്, ടിക്കറ്റ് എടുത്തു, ചെലവും
ചെയ്തു, സമയവും നല്കി അപ്പോള്‍ അതിന്റെ മൂല്യം വയ്ക്കുമല്ലോ! അപ്പോള്‍ മൂല്യമുണ്ട്
സ്വ പരിവര്‍ത്തനത്തിലൂടെ ആദ്യം വീടിന്റെ പരിവര്‍ത്തനം പിന്നെ വിശ്വത്തിന്റെ,
ദേശത്തിന്റെ പരിവര്‍ത്തനം. താങ്കളുടെ വീട് ആശ്രമം ആയി മാറും. വീടല്ല ആശ്രമം.
ശാസ്ത്രവും പറയുന്നു ഗൃഹസ്ഥാശ്രമം. എന്നാല്‍ ഇന്ന് ആശ്രമമില്ല. ആശ്രമം വേറെ വീട്
വേറെയാണ്. അപ്പോള്‍ വീടിനെ ആശ്രമം ആക്കുക. ആശിര്‍വാദങ്ങള്‍ നല്‍കുക, നേടുക ഇത്
ആശ്രമത്തിന്റെ കാര്യമാണ്. താങ്കളുടെ വീട് ക്ഷേത്രമായി മാറും. ക്ഷേത്രത്തില്‍
മൂര്‍ത്തി എന്താണ് ചെയ്യുന്നത്? ആശിര്‍വാദങ്ങള്‍ നല്കുകയല്ലേ! മുന്നില്‍ പോയി
എന്താണ് പറയുക? ആശിര്‍വാദം നല്‍കൂ. കരുണ കരുണ എന്ന് പറഞ്ഞ് നിലവിളിക്കുന്നു.
അപ്പോള്‍ താങ്കള്‍ക്കും എന്ത് നല്‍കണം? ആശിര്‍വാദം. ഈശ്വരിയ സ്നേഹം നല്കു, ആത്മീയ
സ്നേഹം. ശരീരത്തിന്റെ സ്നേഹം അല്ല ആത്മീയ സ്നേഹം. ഇന്ന് സ്നേഹമുണ്ട് എങ്കില്‍
സ്വാര്‍ത്ഥതയുടെ സ്നേഹമാണ്. സത്യമായ ഹൃദയത്തിന്റെ സ്നേഹം അല്ല.
സ്വാര്ഥരാകുമെങ്കില് സ്നേഹം നല്‍കും സ്വാര്ഥമാവുക ഇല്ലെങ്കില്‍ ശ്രദ്ധിക്കുകയില്ല.
അപ്പോള്‍ താങ്കള്‍ എന്തു ചെയ്യും? ആത്മീയ സ്നേഹം നല്‍കുക, ആശിര്‍വാദം നല്‍കുക, ദു?ഖം
എടുക്കാതിരിക്കുക, ദു?ഖം നല്‍കാതിരിക്കുക. നോക്കൂ താങ്കള്‍ക്ക് അവസരം
ലഭിച്ചിട്ടുണ്ട്, ബാപ്ദാദയ്ക്കും സന്തോഷമാണ്. ഇത്രയും ആരെല്ലാം വന്നിട്ടുണ്ടോ (ഭാരതത്തിന്
സമീപം 250 വിഎപെികള് വന്നിരിക്കുന്നു ) ഇത്രയും വീട് ആശ്രമം ആകുമല്ലോ.
ആക്കുകയില്ലേ? പക്കാ? അതോ കുറേശ്ശെ കുറേശ്ശെ കച്ചയാണോ? ആരാണോ കരുതുന്നത് എന്ത്
തന്നെ സംഭവിച്ചാലും, കുറച്ച് സഹിക്കേണ്ടി വന്നാലും, ഉള്‍ക്കൊള്ളാനുള്ള ശക്തി
കാര്യത്തില്‍ ഉപയോഗിക്കേണ്ടിവരും എന്നാല്‍ സഹനശക്തിയുടെ ഫലം വളരെ മധുരമാകുന്നു.
സഹിക്കേണ്ടി വരുന്നു പക്ഷേ ഫലം വളരെ മധുരമുള്ളതാകുന്നു. അപ്പോള്‍ ആരാണോ പക്കാ
പ്രതിജ്ഞ ചെയ്യുന്നത് വീട് വീടിനെ സ്വര്‍ഗം ആക്കും, ക്ഷേത്രമാകും ആശ്രമമാക്കും
അവര്‍ കൈ ഉയര്ത്തു. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഉയര്‍ത്തേണ്ട എന്തെന്നാല്‍
ബാപ്ദാദ പിന്നെ കണക്ക് എടുക്കും. നോക്കി ഉയര്‍ത്തുക. സത്യം സത്യമായ മനസ്സിന്റെ
കൈ, മനസ്സാടേെ കൈ ഉയര്ത്തു. നല്ലത്. ദാദിമാരേ ഇവര്‍ക്ക് ഇതിന് എന്ത് സമ്മാനം
നല്‍കും? അതേ പറയൂ. ദാദി ഇത്രയും ക്ഷേത്രം ഉണ്ടാക്കും എങ്കില്‍ താങ്കള്‍ അവര്‍ക്ക്
എന്ത് സമ്മാനം നല്‍കും? (തന്റെ വീട്ടുകാരെ കൊണ്ടുവരട്ടെ) ഇത് സമ്മാനമല്ല നല്‍കിയത്
ഇത് ജോലി നല്‍കിയതാണ്. (ബാബ എന്ത് ആജ്ഞ നല്കുന്നുവോ) നോക്കൂ സമ്മാനം താങ്കള്‍ക്ക്
ലഭിക്കും വലിയ കാര്യമൊന്നുമല്ല പക്ഷേ... എന്താണ് പക്ഷേ? പക്ഷേ പറയുന്നു. താങ്കള്‍
പോകുന്നതിനു ശേഷം തന്റെ ധാരണയിലൂടെ പരിവര്‍ത്തനം ചെയ്യുക,15 ദിവസത്തിന് ശേഷം
മാസത്തിനു ശേഷം തന്റെ റിസള്‍ട്ട് എഴുതുക, ഒരുമാസം പോലും ദു?ഖം എടുക്കുകയില്ല
നല്കുകയില്ല അതിന് വളരെ നല്ല സമ്മാനം ലഭിക്കും. അഥവാ താങ്കള്‍ വരുമെങ്കില്‍
ആശംസകള്‍. അഥവാ വരാന്‍ സാധിക്കുകയില്ലെങ്കിലും സെന്ററിലേക്ക് അയക്കുക ശരി.
നാനഭാഗത്തെയും ദേശ
വിദേശത്തെ കുട്ടികളുടെ ഓര്‍മ്മ ബാപ്ദാദയ്ക്ക് ലഭിച്ചിരിക്കുന്നു. ഫോണിലൂടെ
ഓര്‍മ്മ അയച്ചത് ആകട്ടെ, കത്തിലൂടെയാകട്ടെ, ഹൃദയത്തില്‍ ഓര്മ്മിച്ചതാകട്ടെ,
അപ്പോള്‍ എല്ലാ കുട്ടികള്‍ക്കും ഭാരതത്തില്‍ ആകട്ടെ വിദേശത്തിന്റെ വിദേശത്ത് ആകട്ടെ,
പകരമായി ആശീര്‍വാദങ്ങളും സ്നേഹ സ്മരണയും കോടി മടങ്ങ് നല്‍കുകയാണ്.
നാനഭാഗത്തെയും പരമാത്മ
സ്നേഹത്തിന്റെ അധികാരി കുട്ടികള്‍ക്ക്, നാനാ ഭാഗത്തെയും സര്‍വ്വ ഖജനാക്കളാല്
നിറഞ്ഞ, നിര്‍വിഘ്ന, നിര്വികല്പ, നി??ര്വ്യര്ത്ഥ സങ്കല്പത്തില് കഴിയുന്നവരായ
ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, ഒപ്പം ഒപ്പം സര്‍വ്വ പരിവര്‍ത്തനം ചെയ്യുകയും
ചെയ്യിപ്പിക്കുകയും ചെയുന്നതിലൂടെ ഉണര്വുത്സാഹത്തില് പറക്കുന്നവരായ
കുട്ടികള്‍ക്ക് ഒപ്പം ബാപ്ദാദയുടെ സത്യമായ ഹൃദയത്തിന്റെ വാര്‍ത്ത നല്കുന്നവരായ
സത്യമായ ഹൃദയമുള്ള കുട്ടികള്‍ക്ക് വിശേഷിച്ച് ദിലാരാമന്റെ രൂപത്തില്‍, അച്ഛന്റെ
രൂപത്തില്‍, അധ്യാപകന്റെ രൂപത്തില്‍, സത്ഗുരുവിന്റെ രൂപത്തില്‍ കോടിമടങ്ങ് സ്നേഹ
സ്മരണ നമസ്തേ.
വരദാനം :-
വരദാനം
അലയുന്ന ആത്മാക്കള്‍ക്ക് യഥാര്‍ത്ഥ ലക്ഷ്യം കാണിക്കുന്നവരായ ചൈതന്യ ലൈറ്റ് മൈറ്റ്
ഹൗസ് ആയി ഭവിക്കട്ടെ.
ഏതൊരു അലഞ്ഞു
കൊണ്ടിരിക്കുന്ന ആത്മാവിനും യഥാര്‍ത്ഥ ലക്ഷ്യം ആദ്യം കാണിക്കുന്നതിന് വേണ്ടി
ചൈതന്യ ലൈറ്റ് മൈറ്റ് ഹൗസ് ആകൂ. ഇതിനുവേണ്ടി രണ്ട് കാര്യങ്ങള്‍ ശ്രദ്ധയില്‍
വയ്ക്കണം ഒന്ന് ഓരോ ആത്മാവിന്റെയും ആഗ്രഹത്തെ തിരിച്ചറിയുക, യോഗ്യ ഡോക്ടര്‍ എന്ന
അവരെയാണ് പറയുക ആരാണോ നാഡി അറിയുന്നത്, ഇങ്ങനെ തിരിച്ചറിയുന്നതിനുള്ള ശക്തിയെ
സദാ ഉപയോഗിക്കുക. രണ്ട് സദാ സ്വന്തം പക്കല്‍ സര്‍വ്വ ഖജനാക്കളുടെയും അനുഭവം
നിലനിര്‍ത്തുക. സദാ ഈ ലക്ഷ്യം വയ്ക്കുക കേള്‍പ്പിക്കുകയല്ല, എന്നാല്‍ സര്‍വ്വ
സംബന്ധങ്ങളുടെയും സര്‍വ്വ ശക്തികളുടെയും അനുഭവം ചെയ്യിക്കുക.
സ്ലോഗന് :-
മറ്റുള്ളവരെ
തിരുത്തുന്നതിന് പകരം ഒരു ബാബയുമായി ശരിയായ കണക്ഷന് വെക്കൂ
അവ്യക്ത സൂചനകള്‍ ആത്മീയ
രാജകീയതയുടെയും പരിശുദ്ധിയുടെയും വ്യക്തിത്വം ധാരണ ചെയ്യൂ
സ്വന്തം നിജ സ്വരൂപം അഥവാ
വരദാനി സ്വരൂപം സദാസ്മൃതിയില് ഉണ്ടായിരിക്കട്ടെ എങ്കില്‍ അപവിത്രതയുടെയും
വിസ്മൃതിയുടെയും പേരടയാളം സമാപ്തമായി പോകും. വിസ്മൃതി അഥവാ അപവിത്രത എന്താകുന്നു,
ഇനി ഇതിന്റെ അവിദ്യ ഉണ്ടാകണം, എന്തെന്നാല്‍ ഈ സംസ്കാരം അഥവാ സ്വരൂപം
താങ്കളുടേതല്ല എന്നാല്‍ താങ്കളുടെ പൂര്‍വ ജന്മത്തിന്റേതായിരുന്നു. ഇപ്പോള്‍ താങ്കള്‍
ബ്രാഹ്മണന് ആണ്, ഈ ശൂദ്രരുടെ സംസ്കാരം അഥവാ സ്വരൂപം ഇങ്ങനെ തന്നില്‍ നിന്നും
വ്യത്യസ്തമായി അതായത് മറ്റുള്ളവരുടെ സംസ്കാരമായി അനുഭവമാകുക ഇതിനെയാണ് പറയുന്നത്
വേറിട്ടതും പ്രിയപ്പെട്ടതും.